


മരുഭൂമിയുടെ ആത്മകഥ
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
സൗദി അറേബ്യയിലെ മക്ക, മദീന, അല്ജൗഫ്, അല് നഫൂദ്, സക്കാക, ദോമ, തബൂക്ക്, ജബല് ഉല്ലൂഷ്, അല് ഉല, മദായില് സാലിഹ്, ലൈല അഫിലാജ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ മരുപ്രദേശങ്ങളിലൂടെ നടത്തിയ യാത്രാനുഭവം. 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ച കൃതി.
Author | വി മുസഫർ അഹമ്മദ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 8, 2025 |