എന്റെ ആദ്യ ഹിമാലയയാത്ര
Cover Image
additionalImages-1739007331395.jpg- 1

എന്റെ ആദ്യ ഹിമാലയയാത്ര

₹130.00 ₹111.00 -15%
In Stock (10 available)
1
About this Book

ഒരിക്കൽ ഹിമാലയയാത്രചെയ്താൽ വീണ്ടും ആ പുണ്യസ്ഥലത്തേക്ക് എത്താൻ മനസുകൊതി ക്കുമെന്നതാണ് അനുപമമായ പ്രകൃതിഭംഗി നല്കുന്ന ഹിമാലയത്തിന്റെ മാസ്മരികത, മഹാ മുനിമാരുടെ പാദസ്പർശമേറ്റ പവിത്രമായ ആ മണ്ണിൽ ചവിട്ടുകയെന്ന ആഗ്രഹം സഫലമായ തിന്റെ അനുഭവക്കുറിപ്പുകളാണ് എന്റെ ആദ്യ ഹിമാലയയാത്ര എന്ന പുസ്തകം. ഹിമാലയ ത്തെക്കുറിച്ച് കേട്ടറിഞ്ഞും വായിച്ചറിഞ്ഞും നേടിയ അറിവുകൾ ആദ്യഹിമാലയയാത്രയുടെ രചനയിൽ തെളിഞ്ഞു കാണാം. ഏതൊരു യാത്രികനും പ്രചോദനം പകരുന്ന കാഴ്ചകളും വിവരണങ്ങളും ഈ പുസ്തകത്തിലുണ്ട്.

Author സരോജ മുരളീധരൻ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 8, 2025

You May Also Like

15% OFF
ബൊഹീമിയൻ കാഴ്ചകൾ
ബൊഹീമിയൻ കാഴ്ചകൾ

by ഡോ. സലീമ ഹമീദ്

₹300.00 ₹255.00
15% OFF
യാത്രകൾ കഥകൾ
യാത്രകൾ കഥകൾ

by കുഞ്ഞിരാമൻ

₹200.00 ₹170.00
15% OFF
യാത്രയുടെ ഭ്രമണപഥങ്ങൾ
യാത്രയുടെ ഭ്രമണപഥങ്ങൾ

by അനിൽകുമാർ എ.വി.

₹200.00 ₹170.00
15% OFF
ഓസ്ട്രേലിയൻ വേനൽക്കാല ഓർമ്മകൾ
ഓസ്ട്രേലിയൻ വേനൽക്കാല ഓർമ്മകൾ

by പ്രകാശ് പയ്യാമ്പലം

₹250.00 ₹213.00