


ഹിന്ദി സാഹിത്യത്തിലെ പെണ്ണെഴുത്തുക്കാർ
₹125.00
₹106.00
-15%
In Stock (10 available)
1
About this Book
ഉള്ളിലടക്കിപ്പിടിച്ച സംഘർഷങ്ങളും വേദനകളും അക്ഷരങ്ങളിലൂടെ പ്രതിരോധിച്ചു സാമൂഹികമായ ഇടപെടലുകൾ നടത്തുന്നപ്രശസ്തരായ എഴുത്തുകാരികളെ, അവരുടെ രചനകളെ പരിചയപ്പെടുത്തുന്നു ഈ കൃതിയിലൂടെ. ഹിന്ദി സാഹിത്യം വായിച്ചുരസിക്കാൻ ആഗ്രഹിക്കുന്നവർക്കും, പഠിതാക്കൾക്കും ഈ പുസ്തകം വലിയൊരു മുതൽക്കൂട്ടാകും.
Author | ജിബി ദീപക് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 8, 2025 |