സൈബറിടങ്ങളിലൂടെ കുട്ടികളുടെ വളർച്ച
Cover Image
additionalImages-1738996862060.jpg- 1

സൈബറിടങ്ങളിലൂടെ കുട്ടികളുടെ വളർച്ച

₹140.00 ₹119.00 -15%
In Stock (10 available)
1
About this Book

സൈബറിടങ്ങളിലെ വൈവിധ്യമാർന്ന സാധ്യതകളും, വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായ ഇടങ്ങളും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് ഇത്. ഒപ്പംതന്നെ സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം നിറഞ്ഞ ഗർത്തങ്ങളും ചുഴികളും ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെടുന്നു. ഗുണങ്ങളോടൊപ്പം നിരവധി ദോഷങ്ങളും സൈബറിടങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. സൈബറിടങ്ങൾ എങ്ങനെ ഉത്തരവാദിത്വത്തോടെ, സുരക്ഷിതമായി ഉപയോഗിക്കാം എന്ന് വിവരിക്കുന്ന രചനയാണ് ഇത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ഉപയോഗപ്രദമായിരിക്കും ഈ ഗ്രന്ഥം.

Author ജ്യോതിലക്ഷി നമ്പ്യാർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 8, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00