സൈബർ ആചാര്യന്മാർ
Cover Image
additionalImages-1738996405600.jpg- 1

സൈബർ ആചാര്യന്മാർ

₹110.00 ₹94.00 -15%
In Stock (10 available)
1
About this Book

വിവരസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടാണ് 21-ാം നൂറ്റാണ്ട്. മനുഷ്യന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത മാറ്റങ്ങളാണ് വിവരസാങ്കേതിക വിദ്യ ആവിഷ്ക്കരിച്ചത്. സ്വതന്ത്രമായ വിവര-വിജ്ഞാന മേഖലകൾ, വ്യക്തിസ്വാതന്ത്ര്യം, സമഗ്രാധിപത്യം സ്ഥാപിച്ച ക്യാപിറ്റലിസം തുടങ്ങി മനുഷ്യന്റെ ജീവിതത്തേയും തത്വചിന്തകളേയും വരെ ആഴത്തിൽ സ്വാധീനിക്കുവാനും മാറ്റി മറിക്കുന്നതിനും ആധുനിക വിവരസാങ്കേതികവിദ്യയുടെ വികാസം വഴിവെച്ചു. ഈ വളർച്ചയിൽ നാഴികക്കല്ലുകൾ സ്ഥാപിച്ച ഏതാനും സുപ്രധാന വ്യക്തിത്വങ്ങളുടെ ജീവിതത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ലളിതരചനയാണ് ഈ പുസ്തകം.

Author ജ്യോതിലക്ഷി നമ്പ്യാർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 8, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00