സിനിമാക്കഥ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ഇരുപതാംനൂറ്റാണ്ടിന്റെ കലയായ സിനിമയുടെ വിവിധ മേഖലകളെപ്പറ്റി സരസവും ലളിതവുമായ ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ് ഇത്. സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി ഗണിക്കപ്പെടുന്ന ഏതാനും സിനിമകളെപ്പറ്റിയും സിനിമാലോകത്തെ ലോകപ്രശസ്തരായ പ്രമുഖ വ്യക്തികളെക്കുറിച്ചു കൂടിയും പ്രതിപാദിക്കുന്ന ഈ രചന സിനിമയുടെ ലോകത്തേക്ക് വേറിട്ടൊരു വെളിച്ചം വീശുന്നു. സിനിമാകുതുകികളായ കുട്ടികൾക്ക് നൂതനമായ വായനാനുഭവം പകരുന്ന കൃതി കൂടിയാണ് ഇത്.
| Author | പ്രകാശൻ കരിവെള്ളൂർ |
| Language | Malayalam |
| Publisher | കറൻറ് ബുക്ക്സ് |
| Release Date | February 7, 2025 |