


സാൻസ്കൃതി എന്ന കുട്ടിയുടെ കുസൃതികൾ
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ആഴമുള്ള സൗഹൃദത്തിന്റെ പാഠ ങ്ങളാണ് ഇതിലെ ഓരോ കഥകളും. കുട്ടികളുടെ കൊച്ചു കുസൃതികളെ, വികൃതികളെ പോസിറ്റീവായി മാറ്റുന്ന ടീച്ചർമാരും സഹപാഠികളും ഒരു ക്കുന്ന ആനന്ദത്തിൻ്റെ, അറിവിൻ്റെ വലിയ ലോകം തുറക്കുകയാണ് ‘സാൻസ്കൃതി എന്ന കൂട്ടിയുടെ കുസൃതികൾ‘ എന്ന പുസ്തകം. നിത്യജീവിതത്തിലെ പ്രശ്നങ്ങൾ, സ്കൂളിലെയും പരിസരത്തെയും പ്രശ്നങ്ങൾ, ക്ലാസ്മുറി, പരിസരശുചീകരണം, അച്ചടക്കം, മറ്റുള്ളവരോടുള്ള കാരുണ്യം എല്ലാം കുട്ടികളിൽ എങ്ങനെ വളർത്താനാകുമെന്ന് ഈ പുസ്തകം പറയുന്നു. ഇത് ഒരേസമയം കുട്ടികൾക്കും ടീച്ചർമാർക്കുമുള്ള പുസ്തകമാണ്.
Author | കെ.എസ് മിനി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |