


വർണ്ണക്കൊട്ടാരം
₹95.00
₹81.00
-15%
In Stock (10 available)
1
About this Book
വ്യത്യസ്ത സംസ്കാരങ്ങളിലെ ജീവിതങ്ങളേയും വൈവിധ്യമാർന്ന കലാസാംസ്കാരിക പാരമ്പര്യങ്ങളേയും ഉൾക്കൊള്ളുമ്പോഴാണ് ദേശത്തിനും കാലത്തിനും അതീതമായി കലകൾ വളർന്നു വികസിക്കുന്നത്. കേരളത്തിലെ ലത്തീൻ ക്രൈസ്തവവിഭാഗത്തിന്റെ കലയായ ചവിട്ടുനാടകത്തിന് യൂറോപ്പ് മുതൽ ശ്രീലങ്കവരെയും പരന്നു കിടക്കുന്ന സാംസ്കാരിക വിനിമയത്തിന്റെ ചരിത്രമുണ്ട്. ചവിട്ടുനാടകത്തിന്റെ ബഹുസ്വരതയാർന്ന ചരിത്രം വിവരിക്കുന്ന ഈ പുസ്തകം, സാങ്കേതികമായ സങ്കീർണ്ണതകൾ ലേശമില്ലാതെ ലളിതമായി രചിക്കപ്പെട്ടിരിക്കുന്നു.
Author | സാബു പുളിക്കത്തറ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |