


വയനാട്
₹90.00
₹77.00
-14%
In Stock (10 available)
1
About this Book
വയനാട് പലതലം മനുഷ്യസംസ്കൃതിയുടേയും. പടയോട്ടങ്ങളുടേയും കൂടി മണ്ണാണ്. കഥകളും, വര്ത്തമാനങ്ങളും ഏറെ ഉറങ്ങിക്കിടക്കുന്ന മണ്ണ്. പറഞ്ഞാലും എഴുതിയാലും തീരാത്ത വയനാടന് കഥയും വര്ത്തമാനവും സാമാന്യമായി പറയുന്നു, ഈ പുസ്തകം. അറിഞ്ഞതില്ക്കൂടുതല് അറിയുവാന്, സഞ്ചരിക്കുവാന്, വയനാടിനെ അനുഭവിക്കുവാന് ക്ഷണിക്കുന്നു, ലളിതമായ ഈ പുസ്തകം.
Author | പ്രീത ജെ പ്രിയദർശിനി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |