മുട്ട വിരിഞ്ഞ് പുറത്തുവന്ന മനുഷ്യൻ
Cover Image
additionalImages-1738938151683.jpg- 1

മുട്ട വിരിഞ്ഞ് പുറത്തുവന്ന മനുഷ്യൻ

₹250.00 ₹213.00 -15%
In Stock (10 available)
1
About this Book

മുട്ട വിരിഞ്ഞ് പുറത്തുവന്ന മനുഷ്യൻ( ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരെ ക്കുറിച്ചുള്ള അസാധാരണ കഥകൾ) – Sudha Murthy ബ്രഹ്മാവിന് ഒരു കാലത്ത് അഞ്ചു തലകളുണ്ടായിരുന്നതായി അറിയാമോ? ശിവഭഗവാൻ തിരുമുടിയിൽ അർദ്ധചന്ദ്രനെ ചുടുന്നത് എന്തിനാണ്? ദൈവങ്ങൾ ചതിയ്ക്കുമോ? ബ്രഹ്മാ–വിഷ്ണു ശിവഭഗവാന്മാരടങ്ങുന്ന ത്രിമൂർത്തികൾ സർവ്വവ്യാപികളാണ്. ലോകത്തിന്റെയും മനുഷ്യവംശത്തിന്റെ യുമെല്ലാം അതിജീവനം അവരുടെ കൈകകളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തിൽ ഒരു വിധം എല്ലായിട ത്തും ഈ ദേവന്മാർ ആരാധിയ്ക്കപെടുന്നുണ്ട്. അധികം അറിയപ്പെടാത്ത അസാധാരണമായി ചില കഥകൾ അവരുടേ തായുണ്ട്. ശക്തരായ ഈ ദേവകളെക്കുറിച്ചുള്ള മനംമയ ക്കുന്ന കഥ മെനഞ്ഞെടുത്തുകൊണ്ട് പ്രിയ എഴുത്തുകാരി സുധാമൂർത്തി നമുക്കൊപ്പം നടക്കുന്നുണ്ട്. മനുഷ്യർക്ക് അതി ദൂരസ്ഥലങ്ങളിലേയ്ക്ക് നിമിഷനേരം കൊണ്ട് സഞ്ചരിയ്ക്കാ മായിരുന്ന, മൃഗങ്ങൾക്ക് പറക്കാൻ കഴിയുമായിരുന്ന, പുനരവ താരങ്ങൾ ജീവിതത്തിലെ ലളിതസത്യം മാത്രമായിരുന്ന ഒരു കാല്പനിക കാലത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ കെറ്റവയാണ് ഓരോ കഥയും. Translated by – M.K. GOURI

Author സുധാമൂർത്തി
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00