


മാവമ്മ
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
രാവുണ്ണിയുടെ ‘മാവമ്മ’ എന്ന കവിതാസമാഹാരം കുട്ടികൾക്കുവേണ്ടി യുള്ളതാണ്. കുട്ടിത്തം നഷ്ടപ്പെടാത്തവർക്കു വേണ്ടിയുള്ളതുമാണ്. പല കവിതകളിലും കുട്ടികളാണ് അല്ലെങ്കിൽ കട്ടിത്തമുള്ളവരാണ് കഥാപാത്രങ്ങൾ. കുട്ടികൾ കഥാപാത്രങ്ങളാകുമ്പോൾ കഥാഗാത്രം, കവിതാഗാത്രം ചലനാത്മകമാകുന്നു. എല്ലാ അർത്ഥത്തിലും ചലനാത്മകവും താളാത്മകവും ഭാവനാത്മകവുമാണ് ‘മാമവമ്മ’യിലെ കവിതകൾ. വർഗീസാൻറണി
Author | രാവുണ്ണി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |