മനസ്സ് ഒരു പ്രതിഭാസം
Cover Image
additionalImages-1738936688445.jpg- 1

മനസ്സ് ഒരു പ്രതിഭാസം

₹120.00 ₹102.00 -15%
In Stock (10 available)
1
About this Book

സ്കൂൾതലം തൊട്ടുതന്നെ കുട്ടികൾ പഠിക്കുന്നതാണ്, മനുഷ്യന്റെ ശരീരശാസ്ത്രം. എന്നാൽ മനസ് എന്ന വിഷയവുമായി ബന്ധപ്പെട്ട വിജ്ഞാനം താരതമ്യേന ഇല്ല എന്നു തന്നെ പറയാം. മനുഷ്യമനസ്സ് എന്നത് എന്താണ്, അത് എങ്ങനെ പെരുമാറുന്നു. പ്രതികരിക്കുന്നു എന്നീ വിഷയങ്ങളിലെങ്കിലും പ്രാഥമികമായ അറിവുകൾ കുട്ടികൾക്ക് ഉണ്ടാവേണ്ടത് പ്രധാനമാണ്. മനുഷ്യന്റെ മനസ്സും മസ്തിഷ്കവും തമ്മിലുള്ള ബന്ധം സംശയാതീതമായി ശാസ്ത്രലോകം നിർവ്വചിച്ചു കഴിഞ്ഞ ആധുനികകാലത്ത് മനസ്സുമായി ബന്ധപ്പെട്ട അടിസ്ഥാന വിജ്ഞാനം കുട്ടികളിൽ എത്തിക്കുന്ന രചനയാണ് ഈ പു സ്തകം. മനുഷ്യമനസ്സിന്റെ ഘടന, പ്രവർത്തനം, അ ഷണമാർഗങ്ങൾ തുടങ്ങി സുപ്രധാനമായ പ്രാഥമിക അറിവുകൾ ലളിതമായി അവതരിപ്പിക്കുന്ന ഈ രചന വിജ്ഞാന കുതുകികളായ കുട്ടികൾക്ക് ഉപകാരപ്രദമായിരിക്കും.

Author പ്രൊഫ ആനന്ദൻ കെ ആർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00