


പ്രപഞ്ചോല്പത്തി കഥകൾ
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
ലോകത്തിലെ വിവിധ സംസ്കാരണങ്ങളിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് തലമുറകളായി നിലനിന്നുപോരുന്ന ഏതാനും കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പിറന്ന നാടിന്റെ സംസ്കാരവും, വിശ്വാസങ്ങളും ആചാരങ്ങളും ഈ കഥകളിൽ പ്രതിഫലിക്കുന്നു. കുട്ടികൾക്ക് കൗതുകപൂർവ്വം വായിക്കാവുന്ന കൊച്ചുകൊച്ചു കഥകളാണ് ഇവ.
Author | പിയാർ കെ ചേനം |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |