


പൊട്ടൻ തമ്പാച്ചി
₹105.00
₹89.00
-15%
In Stock (10 available)
1
About this Book
മനുഷ്യനെ ദൈവമാക്കുന്ന കലയാണ് തെയ്യം. ഉത്തരമലബാറിലെ അനുഷ്ഠാനകല. അതിനപ്പുറത്ത് അതൊരനുഭവമാകുന്നത് എങ്ങനെയാണ്? അത് നിറവേറ്റുന്ന സാമൂഹിക ധർമ്മമെന്താണ്? ഈ ചോദ്യങ്ങള് കുട്ടികളുടെ ഭാഷയിൽ ചോദിക്കുകയും ഉത്തരം തേടുകയുമാണ് ഈ പുസ്തകത്തിൽ. പൊട്ടൻ തെയ്യത്തെക്കുറിച്ചു മാത്രമല്ല, തെയ്യക്കാവുകളെക്കുറിച്ചും അവിടെ നടക്കുന്ന കളിയാട്ടത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഉള്ള നല്ലൊരു ഡോക്യുമെന്റേഷൻ കൂടിയാണീ ചെറുപുസ്തകം. തെയ്യങ്ങളുടെ അത്ഭുത ലോകത്തേക്കും അനുഭൂതിയിലേക്കും കുട്ടികളെ മാത്രമല്ല മുതിർന്നവരെയും നയിക്കുന്നു ഈ പുസ്തകം.
Author | സി പ്രകാശ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |