


പണം പൂക്കുന്ന മരം
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ, കഥകളിലൂടെ സാമ്പത്തികശാസ്ത്ര ആശയങ്ങൾ ലളിതമായി വിവരിക്കുന്ന ഒരു പുസ്തകമാണ് ഇത്. വിവിധ കാലഘട്ടങ്ങളിലൂടെ പണം എന്ന സങ്കൽപ്പം ഉരുത്തിരിഞ്ഞു വന്നത്, ബാങ്കിങ്, ഇൻഷുറൻസ്, നികുതി, പണപ്പെരുപ്പം, സർക്കാർ സാമൂഹ്യ സുരക്ഷ പദ്ധതികൾ, ഓഹരിവിപണി, ക്രിപ്റ്റോ കറൻസിയടക്കം സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
Author | സുമ സണ്ണി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |