


നാടക പണിപ്പുര
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
നാടക അരങ്ങിൽ അഭിനേതാക്കൾ പറയുന്നതാണ് സത്യം. അഥവാ കഥകളെ സത്യമാക്കുന്ന കലയാണ് നാടകം. നാടകം കളികൂടിയാണ്. എന്നാൽ അരങ്ങിൽ നാടകം ഒട്ടും തന്നെ കളി അല്ല. വളരെയേറെ പഠിച്ചും പരിശീലിച്ചും, പ്രവർത്തിച്ചും വഴക്കിയെടുക്കേണ്ട ഒരു കലയാണ് നാടകം. നാടകകലയുടെ വിവിധ സാങ്കേതിക നിർമ്മാണ മേഖലകളേയും ഘടകങ്ങളേയും സരളമായ ഭാഷയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ കൃതി. നാടകത്തിൽ തൽപരരായ കുട്ടികൾക്ക്, ഈ രചന പുതിയ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നതായിരിക്കും
Author | ഡോ സുരഭി എം എസ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |