


നടനവിസ്മയം
₹90.00
₹77.00
-14%
In Stock (10 available)
1
About this Book
ഒരു കാലത്ത് ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിലനിന്നിരുന്നു, എന്ന് കരുതപ്പെടുന്ന സംസ്കൃത നാടകാവതരണപാരമ്പര്യത്തിന്റെ ഏക ശേഷിപ്പ് കേരളത്തിലെ കൂടിയാട്ടം എന്ന കലാരൂപമാണ്. മാനവസംസ്കൃതിയുടെ പാരമ്പര്യസമ്പത്ത് എന്ന നിലയിൽ യുനെസ്കോ അംഗീകാരം നേടിയ കലാരൂപം കൂടിയാണ് കൂടിയാട്ടം.
Author | ഉഷ നങ്ങ്യാർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |