കോവിഡാനന്തരം മിച്ചു
Cover Image
additionalImages-1738926699998.jpg- 1

കോവിഡാനന്തരം മിച്ചു

₹135.00 ₹115.00 -15%
In Stock (10 available)
1
About this Book

കുട്ടികളുടെ ചെറിയലോകത്ത് നടക്കുന്ന ‘വലിയ കഥ’കളാണ് ഈ പുസ്തകത്തിൽ. ഭാവനകളും, കുഞ്ഞുമനസ്സുകളിൽ വിരിയുന്ന അതിലളിതമെന്ന് മുതിർന്നവർക്ക് തോന്നുന്നവയും എന്നാൽ നിസ്സാരമല്ലാത്തവയുമായ സംശയങ്ങളും നമ്മുടെ യുക്തിക്കും സാമാന്യബോധത്തിന്റെ അതിർത്തികൾക്ക് പുറത്തും ഉള്ളവയാണ്. കുട്ടിമനസ്സുകളുടെ അത്ഭുതലോകത്തെ പുനരാഖ്യാനം ചെയ്യുന്നവയാണ് ഈ കഥകൾ. കഥപറച്ചിലിന്റെ ലാളിത്യത്തോടെ ഉന്നതങ്ങളായ ജീവിത മൂല്യങ്ങളും മൂല്യബോധങ്ങളും കനിവും ബാലമനസ്സുകളിൽ ഉണർത്തുന്നു.

Author നഫീസത്ത് ബീവി
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00