കേരളത്തിലെ കോട്ടകൾ
Cover Image
additionalImages-1738926299281.jpg- 1

കേരളത്തിലെ കോട്ടകൾ

₹110.00 ₹94.00 -15%
In Stock (10 available)
1
About this Book

കഥകളുറങ്ങിക്കിടക്കുന്ന കോട്ടകൾ പഴയകാലത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാൽ ഈ പ്രതാപഗോപുരങ്ങളിലെ ഉള്ളറകളിൽ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോർത്താൽ നമുക്ക് കേൾക്കാനാകും. കേരളത്തിലങ്ങോള മിങ്ങോളം സ്ഥിതിചെയ്യുന്ന കോട്ടകൾക്കുള്ളിൽ മാറാലമൂടിക്കിടക്കുന്ന നിഗൂഢതകളിലേക്കും, ചരിത്രങ്ങളിലേക്കും ഗവേഷണബുദ്ധിയോടെ ആഴ്ന്നിറങ്ങി, ഖനനം ചെയ്തെടുത്ത, ഉദ്വേഗജനകമായ ഒരു അന്വേഷണശ്രമത്തിന്റെ ആകെത്തുകയാണ് ഈ രചന. കേരളത്തിലെ 25 കോട്ടകളുടെ ചരിത്രം സംക്ഷിപ്തവും, സമഗ്രവും ലളിതവുമായി പ്രതിപാദിക്കുന്നു, ഈ രചന.

Author കവിത ബിജു
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00