


കൂനൻ കുട്ടൂസും നക്ഷത്രവിളക്കും
₹115.00
₹98.00
-15%
In Stock (10 available)
1
About this Book
വീടും നാടും വിദ്യാലയവും അമ്പലവും പള്ളിയും തുങ്ങി ഒരു ഗ്രാമത്തിലെ സർവ്വവും ആവാഹിച്ച കുട്ടിയാണ് കൂനൻ കുട്ടൂസ് എന്ന ഹരികൃഷ്ണൻ. ഡാനിയും ആശടീച്ചറും ലോനച്ചേട്ടനും ശങ്കുണ്ണിമാമനും അധികാരിയും പ്രമോദും തുടങ്ങി നിരവധി ഗ്രാമജീവിതങ്ങൾ കുട്ടൂസന്റെ ചെറിയ ജീവിതത്തിലെ വലിയ പങ്കുകളാണ്. സ്വച്ഛന്തമായ ഗ്രാമത്തിൽ, നിഷ്ക്കളങ്കരായ ചില കുട്ടികളുടെ വികൃതികൾ വലിയൊരു സ്പർധയ്ക്ക് വഴിവെക്കുന്നതും, അത് ഒരു വ്യക്തിയുടെ മരണംവരെ കൊണ്ടെത്തിക്കുന്ന ഭവിഷ്യത്തുകളിലേക്കും വിരൽചൂണ്ടുന്നു ഈ ലഘുനോവൽ.
Author | ബക്കർ മേത്തല |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |