


കഥാദശകം
₹65.00
₹55.00
-15%
In Stock (10 available)
1
About this Book
ദൈവത്തിനു ഹസ്തദാനം കൊടുത്ത ഭൂമിയിലെ ഏക മനുഷ്യനാണത്രേ ശ്രീരാമകൃഷ്ണ പരമഹംസർ. വെറും സാധാരണക്കാരനായിരുന്ന പരമഹംസർ ഒരു വ്യാഴവട്ടക്കാലം തന്റെ നിത്യസന്ദർശകരായിരുന്ന കുട്ടികൾക്കും മുതിർന്നവർക്കും താൻ സത്യസാക്ഷാൽക്കരിച്ച ചിന്തകളേയും അനുഭൂതി കളേയും ദർശനങ്ങളേയും വളരെ ലാളിത്യത്തോടെ മനസ്സിലാക്കുന്നതിനായി കഥകളും ഉപമകളും പഴംചൊല്ലുകളുമൊക്കെ ഉപയോഗിച്ചാണ് പറഞ്ഞു കൊടുത്തിരുന്നത്. ‘കഥാപുരുഷ’നായിരുന്ന പരമഹംസരുടെ കഥകളെ പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ഈ പുസ്തകം. സത്യത്തിന്റെ മുത്തുകൾ അന്വേഷിക്കുന്ന കുട്ടികൾക്ക് വായിച്ചു രസിക്കാവുന്നവയാണ് ഈ കഥാമുത്തുകൾ.
Author | ചന്ദ്രശേഖർ നാരായണൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |