


എലിപ്പെട്ടി
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
കുട്ടികളുടെ നാടകഭാഷയെക്കുറിച്ച്, അരങ്ങു രൂപത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ കുട്ടികളുടേതായ നാടകവേദി യാഥാര്ഥ്യമാക്കുന്നവരിൽ ഏറെ ശ്രദ്ധേയനാണ് ശിവദാസ് പൊയിൽക്കാവ്. ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങളോ വർണ്ണധാരാളിത്തമോ അതിവൈകാരികതയോ ഇല്ലാതെ അരങ്ങിൽ കുട്ടികളുടേതായ നാടകപരിസരം സൃഷ്ടിക്കുന്നവയാണ് ശിവദാസിന്റെ നാടകങ്ങൾ. ഇദ്ദേഹം രചിച്ച ഏറ്റവും പുതിയ അഞ്ച് നാടകങ്ങളാണ് ഈ പുസ്തകത്തിൽ. കുട്ടികൾക്ക് മാത്രമല്ല, കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ നാടകങ്ങൾ ഉപകാരപ്രദമായിരിക്കും.
Author | ശിവദാസ് പൊയിൽക്കാവ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |