ഋതുപർവ്വം
Cover Image
additionalImages-1738922000530.jpg- 1

ഋതുപർവ്വം

₹65.00 ₹55.00 -15%
In Stock (10 available)
1
About this Book

കുട്ടികളിൽ, പ്രതേകിച്ചും പെൺകുട്ടികളിൽ ജൈവപരമായ വളർച്ച യുടെ സുപ്രധാനഘട്ടമാണ്, അവർ പ്രായപൂർത്തിയാകുന്ന സമയം. ശാരീരീരികവും മാനസികവുമായ മാറ്റങ്ങൾ ചടുലമായ രീതിയിൽ ഉളവാകുന്ന ഈ ഘട്ടത്തിൽ, പെൺകുട്ടികളിൽ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ പരിണാമങ്ങളെക്കുറിച്ച് ശാസ്ത്രീയ മായി ഒരു കഥയുടെ രൂപത്തിൽ അവതരിപ്പിക്കുന്ന രചനയാണ് ഇത്. സ്ത്രീശരീരത്തെക്കുറിച്ചുള്ള അറിവ് പകരുന്ന ഈ കൃതി കൗമാര പ്രായത്തിലുള്ള കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Author മിനി ശിവകുമാർ, സിന്ധു ശ്രീരാമകൃഷ്ണൻ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00