


ഉണ്ണിമോളുടെ കൊറോണക്കാലം
₹95.00
₹81.00
-15%
In Stock (10 available)
1
About this Book
കൊറോണ എന്ന മഹാമാരിയെക്കുറിച്ചുള്ള ശാസ്ത്രീയാവബോധം ഒരു കഥപറച്ചിലിന്റെ ഭാഷയിൽ അവതരിപ്പിക്കുന്നു, ഈ ലഘുനോവൽ. അതിജീവനത്തിന്റെ കഠിനകാലത്ത് സ്വന്തം വീട്ടിലെ കോവിഡ് അനുഭവങ്ങളിലൂടെ, പ്രായോഗികക്ഷമതയോടെ, യാഥാർത്ഥ്യബോധ ത്തോടെ കടന്നുപോയ മിച്ചു എന്ന ബാലികയുടെ അനുഭവങ്ങളാണ്, ഈ പുസ്തകം. രോഗത്തേയും, മഹാമാരികളേയും തികഞ്ഞ ശാസ്ത്രീയാവ ബോധത്തോടെ സമീപിക്കുവാൻ വായനക്കാരെ ബോധവൽക്കരിക്കുന്നു, ഈ നോവൽ.
Author | ഡോ സ്മിതാ മോനോൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |