


ഇന്ത്യൻ സിവിൽ സെർവിസിന്റെ ചരിത്രവും നാൾവഴിയും
₹90.00
₹77.00
-14%
In Stock (10 available)
1
About this Book
ഇന്ത്യൻ ഭരണഘടന ഏതൊരു ജനാധിപത്യരാഷ്ട്രത്തിന്റെയും അടിസ്ഥാന പ്രമാണമാണ് അതിന്റെ ഭരണഘടന. ലോകത്ത് നിലവിലുള്ള ഭരണഘടന കളിൽ നിസ്തുലവും ബൃഹത്തുമായ ഭരണഘടനയാണ്, ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ രാഷ്ട്രത്തിന്റേത്. പൗരർ എന്ന നിലയിൽ ഓരോ വ്യക്തിയുടെയും കടമകളും അവകാശങ്ങളും ഭരണഘടനയിൽ അധിഷ്ഠിതമാണ്. ഭരണഘടനയെക്കുറിച്ചുള്ള ഒരു പൗരന്റെ സാമാന്യാവ ബോധം ജനാധിപത്യത്തിന്റെ പുരോഗതിക്ക് വളരെ പ്രധാനപെട്ടതാണ് വിശേഷിച്ചും ജനാധിപത്യം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ. ഇന്ത്യൻ ഭരണഘടനെയെയും, അതിൽ കുട്ടികളുടെ അവകാശ ങ്ങളെയും സംരക്ഷയെയും കുറിച്ചുള്ള പരാമർശങ്ങളെയും ലളിതമായ രീതിയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു, ഈ പുസ്തകം.
Author | തേജസ് ഉദയൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |