


ഇതിഹാസങ്ങളെ തേടി
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും രൂപപ്പെടലിനെയും വളർച്ചയെയും വ്യാപനത്തെയും കുറിച്ച് ലോകത്തിന്റെ പലഭാഗത്തുമുള്ള പണ്ഡിതന്മാർ അതിസൂക്ഷ്മമായി പഠിച്ച് ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അതിലെ കണ്ടെത്തലുകൾ സരളമായും രസകരമായും മുതിർന്ന കുട്ടികൾക്ക് വായിച്ചാൽ മനസ്സിലാകും വിധം ആകർഷകമായി എഴുതിയതാണ് ശ്രീചിത്രന്റെ ഈ പുസ്തകം. ഇതിഹാസകഥകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന പല കൃതികളും പലരും എഴുതിയിട്ടുണ്ട്. എന്നാൽ ഇതിഹാസങ്ങൾ എഴുതപ്പെട്ട ചരിത്രമെന്ത് എന്ന് വിവരിക്കുന്ന ഒരു ബാലസാഹിത്യ കൃതി മലയാളത്തിൽ ആദ്യമായി വരുന്നത് ശ്രീചിത്രന്റെ ഈ പുസ്തകത്തോടെയാണ്. അതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.
Author | ശ്രീചിത്രൻ എം ജെ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |