


അൽഗോരിതത്തിന്റെ വിസ്മയലോകം
₹105.00
₹89.00
-15%
In Stock (10 available)
1
About this Book
കായികശേഷി ഉപയോഗിച്ചുള്ള പ്രവൃത്തികളെ യന്ത്രവൽക്കരിച്ചതാ യിരുന്നു, വ്യവസായികവിപ്ലവം. 21-ാം നൂറ്റാണ്ടിന്റെ സംഭാവനയായ വിവരസാങ്കേതിക വിദ്യയാകട്ടെ, മനഷ്യമസ്തിഷ്ക്കത്തിന്റെ പ്രവൃത്തികളെ യന്ത്രവൽക്കരിക്കുകയും, ഒരുവേള അതിനേക്കാൾ ത്വരിതവേഗതയിൽ എത്രയോ മടങ്ങ് അളവിൽ മനുഷ്യമസ്തിഷ്ക്കത്തെ പിന്നിലാക്കുകയും ചെയ്യുന്നു. നിത്യജീവിതത്തിൽ മനുഷ്യൻ പ്രയോഗിച്ചുപോന്ന നിരവധി അടിസ്ഥാനതത്വങ്ങളും രീതികളും തന്നെയാണ്, കംപ്യൂട്ടറിന്റെയും അടിസ്ഥാനം. അൽഗൊരിതം എന്ന ഈ അടിസ്ഥാനഭാഷയെ ലളിതമായി പരിചയപ്പെടുത്തുന്നു, ഈ പുസ്തകം
Author | നിഷ പരമേശ്വരൻ കുറൂർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |