


അറിയാം എന്താണ് ആരോഗ്യമെന്ന്
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ലോകം മഹാമാരിയുടെ താണ്ഡവത്തില്പ്പെട്ടുഴലുന്ന ഈ കാലത്ത് ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും പറ്റി കുട്ടികൾക്ക് ശാസ്ത്രീയവും പ്രായോഗികകവുമായ ഉൾക്കാഴ്ച നൽകുന്നു ഈ പുസ്തകം. ചർച്ചകളുടെയും സംഭാഷണങ്ങളുടെയും രൂപത്തിൽ വളരെ ഹൃദ്യമായി തയ്യാറാക്കിയ ഈ പുസ്തകം കുട്ടിളെ തീർച്ചയായും രസിപ്പിക്കും; ചിന്തിപ്പിയ്ക്കും.
Author | ഡോ പി സജീവ്കുമാർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |