


അപരാജിത
₹105.00
₹89.00
-15%
In Stock (10 available)
1
About this Book
സ്വന്തം ജീവിതം കണ്ടെത്തുവാനും സ്വന്തം ഇടം കണ്ടെത്തുവാനുമുള്ള അപു എന്ന ബാലികയുടെ തളരാത്ത ഓട്ടത്തിന്റെ കഥയാണ് ഈ നോവൽ. കുട്ടികളിൽ, പ്രത്യേകിച്ചും പെൺകുട്ടികളിൽ ആത്മവിശ്വാസവും തളരാത്ത ആത്മവീര്യവും പകരുന്ന ഈ രചന വായനയുടെ വേറിട്ട അനുഭവം പകരുന്നു.
Author | എം ബി മിനി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |