


അണ്ണാറക്കണ്ണന്റെ ആകാശയാത്ര
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
മനുഷ്യനും, പക്ഷി-മൃഗാദികളും വൃക്ഷങ്ങളും അടങ്ങുന്ന വിസ്തൃത ലോകത്തെ ആവാഹിച്ചെടുത്ത സരളവും ലളിതവുമായ കഥകളാണ് ഈ പുസ്തകത്തിൽ കഥ കഴിയാത്ത ഒരു കാലത്തിലേക്ക് കടന്നുകയറി സ്വപ്നം കാണുവാനും, ഭാവനയുടെ ചിറകിൽ പറന്നുയരുവാനും കുട്ടികളെ മാടിവിളിക്കുന്നു, ഈ കഥകൾ. ഒറ്റയിരുപ്പിൽ വായിക്കാവുന്നതും പലയാവര്ത്തി വായിക്കാവുന്നവയുമാണ്, പല കാലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കഥകൾ.
Author | അബ്ദുള്ള പേരാമ്പ്ര |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |