(A) മണ്ടൻ ശങ്കുരു
₹210.00
₹179.00
-15%
In Stock (10 available)
1
About this Book
ക്ലാസിൽ എന്നും വൈകിയെത്തുന്ന, എല്ലാ ക്ലാസിലും പിൻബഞ്ചിലിരിക്കുന്ന, എല്ലാ പരീക്ഷയിലും തോൽക്കുന്ന, എല്ലാവരുടെയും പരിഹാസപാത്രമായ മണ്ടൻ ശങ്കുരു, എമണ്ടൻ ശങ്കുരുവായി മാറുന്ന അത്ഭുതജീവിതകഥയാണീ നോവൽ. ഗ്രാമത്തിൽ വൈദ്യുതി എത്താതിരുന്ന കാലത്തു നിന്നു തുടങ്ങി ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ ഈ വസന്തകാലത്തോളം എത്തി നിൽക്കുന്ന സംഭവ പരമ്പരകൾ. ഒരു വിദ്യാലയവും ഗ്രാമവുമാണ് പശ്ചാത്തലം. പ്രശസ്ത കവി രാവുണ്ണി ആദ്യമായി എഴുതിയ കുട്ടികൾക്കുള്ള നോവലാണ് ഇത്. ഈ പുസ്തകം കുട്ടികൾക്ക് നല്ലൊരു വഴികാട്ടിയാണ്. ഗുരുനാഥനാണ്. കളിച്ചങ്ങാതിയുമാണ്.
| Author | രാവുണ്ണി |
| Language | Malayalam |
| Publisher | കറൻറ് ബുക്ക്സ് |
| Release Date | February 7, 2025 |