സീതാദുഃഖം - ഒരപഗ്രഥനം
Cover Image
additionalImages-1738910792893.jpg- 1

സീതാദുഃഖം - ഒരപഗ്രഥനം

₹85.00 ₹72.00 -15%
In Stock (10 available)
1
About this Book

ശ്രീരാമന്റെ ജീവിതചക്രത്തിൽനിന്നും സീതയുടെ ജീവിത ചക്രം അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥം. രാജ്യത്യാഗം, ഭർത്ത്യവിരഹം, കാനനവാസം, രാവണപുരിയിലെ വാസം, അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ്, സീതാപരിത്യാഗം, ഏകാന്തത, ഭൂമിമാതാവിലേക്കുള്ള മടക്കം. ഇങ്ങനെ സീത യുടെ ജീവിതചക്രത്തിൽ ദുഃഖത്തിന്റെ ത്യാഗത്തിന്റെ കഥകളാണുള്ളത്. സീതയുടെ ജീവിതത്തെ ആധുനിക സ്ത്രീസമൂഹത്തിൻ്റെ ജീവിതവുമായി കൂട്ടി വായിക്കുക. യാണ് ഈ ഗ്രന്ഥത്തിലൂടെ ദേവകി ടീച്ചർ. സീതയുടെ ദുഃഖം എല്ലാ മനുഷ്യസ്ത്രീകളുടെയും ദുഃഖംതന്നെയാ ണെന്ന് സമർത്ഥിക്കുന്നു.

Author കെ. വി. ദേവകി ടീച്ചർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
സിനിമ പാതി പ്രേക്ഷകൻ ബാക്കി
സിനിമ പാതി പ്രേക്ഷകൻ ബാക്കി

by പി.കെ. സുരേന്ദ്രൻ

₹160.00 ₹136.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00