


സിവിൽ സർവ്വീസ് എങ്ങനെ മലയാളത്തിൽ എഴുതാം
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
സിവിൽ സർവ്വീസ് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി അറിയേണ്ടതും അറിയാനാഗ്രഹിക്കുന്നതുമായ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്. 2010 ൽ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടിയ ഗ്രന്ഥകർത്താവ് ഈ പുസ്തരചനയിലൂടെ മലയാളികളായ വിദ്യാർത്ഥികൾക്ക് വലിയ ഒരു സേവനമാണ് ചെയ്തിരിക്കുന്നത്.
Author | ജ്യോതിസ് മോഹൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |