


ഭൂകമ്പങ്ങളും തുടർപ്രതിഭാസങ്ങളും
₹70.00
₹60.00
-14%
In Stock (10 available)
1
About this Book
ഭൂകമ്പവും തുടർന്നുണ്ടാകാവുന്ന സുനാമി, ഉരുൾപൊട്ടൽ എന്നീ പ്രതിഭാസ ങ്ങളെപ്പറ്റിയുള്ള പഠനമാണ് ഈ ഗ്രന്ഥം. ഭൂകമ്പത്തിന്റെയും സുനാമിയുടെയും കാരണങ്ങളെക്കുറിച്ചും ഭാരതത്തിലും കേരളത്തിലും നടന്ന പ്രധാനപ്പെട്ട ഭൂകമ്പത്തിന്റെ കാരണങ്ങളും ഭൂകമ്പത്തിൽനിന്നും സുനാമിയിൽനിന്നും രക്ഷപ്പെടാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
Author | ഡോ എസ് ശ്രീകുമാർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |