ഗർഭാശയത്തിന്റെ രാഷ്ട്രീയം
Cover Image
additionalImages-1738904822985.jpg- 1

ഗർഭാശയത്തിന്റെ രാഷ്ട്രീയം

₹350.00 ₹298.00 -15%
In Stock (10 available)
1
About this Book

കൃത്രിമ സന്തത്യുൽപ്പാദനത്തിലെ അപകടങ്ങൾ, അത് കുഞ്ഞിന് ചെയ്യുന്ന ദോഷങ്ങൾ, ഐ.വി.എഫിന്റെയും മനുഷ്യ അണ്ഡശീതീകരണത്തിന്റെയും യഥാർത്ഥ പരാജയ നിരക്കുകൾ…തഴച്ചുവളരുന്ന പ്രത്യുൽപ്പാദന വ്യവസായ ത്തിന്റെ കച്ചവടതാൽപര്യങ്ങളെക്കുറിച്ചും അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും പ്രശസ്ത പത്രപ്രവർത്തകയും ഗ്രന്ഥകർത്രിയുമായ പിങ്കി വിറാനി എഴുതിയ പുസ്തകം. ഈ വിഷയം ഇത്തരത്തിൽ കൈകാര്യം ചെയ്യുന്ന ആദ്യ പുസ്തകം.

Author പിങ്കി വിറാനി
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
സിനിമ പാതി പ്രേക്ഷകൻ ബാക്കി
സിനിമ പാതി പ്രേക്ഷകൻ ബാക്കി

by പി.കെ. സുരേന്ദ്രൻ

₹160.00 ₹136.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00