കാലാവസ്ഥാവ്യതിയാനവും : കേരളവും സൂചനകളും കാരണങ്ങളും
Cover Image
additionalImages-1738904506056.jpg- 1

കാലാവസ്ഥാവ്യതിയാനവും : കേരളവും സൂചനകളും കാരണങ്ങളും

₹460.00 ₹391.00 -15%
In Stock (10 available)
1
About this Book

ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതി സന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥാ പ്രതിഭാസങ്ങൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രകൃതിയിലെ വിവധ ആവാസവ്യവസ്ഥകളെ തകിടം മറിക്കുകയും ആഗോളസാമ്പത്തിക രംഗത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുമ്പോൾ കൃഷിയിലധിഷ്ഠിതമായ ജനജീവി തത്തിന്റെ താളം തെറ്റുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യവസായ വൽക്കരണവും നഗരവല്ക്കരണവും മാറ്റവും ഭൂമിയുടെ ഹരിതഗൃഹ വാതക ആവരണം സാധാരണ നിലയിലല്ലാതായി മാറ്റിയിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥാമാറ്റങ്ങൾ എങ്ങനെ സംഭവിക്കുന്നു, അതെങ്ങനെ നമ്മുടെ ആവാസവ്യവസ്ഥയെ മാറ്റി തീർക്കുന്നുവെന്ന ഗവേഷണാത്മകമായ പഠനമാണ് ഈ ഗ്രന്ഥം. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

Author ഡോ. ഗോപകുമാർ ചോലയിൽ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
സിനിമ പാതി പ്രേക്ഷകൻ ബാക്കി
സിനിമ പാതി പ്രേക്ഷകൻ ബാക്കി

by പി.കെ. സുരേന്ദ്രൻ

₹160.00 ₹136.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00