


കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
മനുഷ്യന്റെ അതിരുകളില്ലാത്ത പലായനവും മനുഷ്യനിർമ്മിതബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ആനന്ദിന്റെ ഈ കൃതിയുടെ കാതൽ. വിശ്വാസങ്ങളുടെ അടഞ്ഞ ഭവനത്തിൽനിന്നും സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് തുറക്കപ്പെടുന്ന പുസ്തകം.
Author | ആനന്ദ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |