


ദൈവത്തിന്റെ തൊപ്പി
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
വിപ്ലവപ്രസ്ഥാനങ്ങളുടെ തകർച്ച ഉന്മാദമായും ആത്മഹത്യയായും പടർന്ന കാലത്തെ യുവത്വം നാടകത്തിലൂടെ നടത്തിയ പോരാട്ട ശ്രമങ്ങളെയാണ് ഇതിലെ രചനകൾ പ്രതിനിധീകരിക്കുന്നത്. ജോയ്മാത്യു എന്ന നടന്റെയും രചയിതാവിന്റേയും ജനനവും വളർച്ചയും ഈ നാടകങ്ങളിൽ ദർശിക്കാം.
Author | ജോയ് മാത്യു |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |