പാവങ്ങൾ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ലോകജനതയെ രണ്ടായി വേർതിരിക്കാം. പാവങ്ങൾ വായിച്ചവരും, വായിക്കാത്തവരും എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്രയേറെ ഔന്നത്യമുണ്ടാ ലോകോത്തര കൃതിക്ക്. മനുഷ്യനിലെ നന്മയേയും കരുണയേയും പ്രത്യാശയേയും പ്രണയത്തേയും ഇത്രയും ദീപ്തമായി അടയാള പ്പെടുത്തിയ മറ്റൊരു കൃതിയുമില്ല. വിശ്വസാഹിത്യത്തിലെ ഈ മഹോന്നത സൃഷ്ടിക്ക് ആദ്യത്തെ മുഴു നീള മലയാള നാടക രൂപാന്തരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അവതാരിക ഒരുക്കിയ പ്രശസ്തനും പ്രഗത്ഭനുമായ നാടകാചാ ര്യൻ ശ്രീ കെ.എം.രാഘവൻ നമ്പ്യാരുടെ ഭാഷയിൽ "നാടകകൃത്ത് ഇറങ്ങിപ്പുറപ്പെട്ട കൃത്യത്തിന്റെ കാഠിന്യവും വ്യാപ്തിയും ഒട്ടും ലഘുവായിരുന്നില്ല. പാവങ്ങളുടെ ഈ നാടക രൂപാന്തരം രൂപഘടനയിലും ദൃശ്യപരിച രണത്തിലും ആഖ്യാനവശ്യതയിലും അപൂർവതയായി അനുഭവപ്പെ ടും എന്നത് തീർച്ചയാണ്. കെ.എം.ആർ (അവതാരിക)
Author | ലക്ഷ്മണൻ ചെറുകുന്ന് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 11, 2025 |