മഹായാനം
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
"കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും എന്ന നാടകം പ്രശസ്തമായ ഒരു ഖണ്ഡകാവ്യത്തിന്റെ നീട്ടിയെഴുത്ത് എന്ന നിലയിലല്ല സ്വന്തം ജീവിതത്തെ സങ്കുചിതമാക്കുന്ന ജാതികാലത്തെ നിർഭയം വിചാരണ ചെയ്യുന്ന ഒരു നാടകമെന്ന നിലയിലാണ് പ്രസക്തമാവുന്നത്. -പ്രൊഫ: കെ.ഇ.എൻ. കുഞ്ഞഹമ്മദ് മാർക്സിന്റെ ജീവിതത്തിന്റെയും രചനകളുടെ യും ജീവിതചരിത്രഗാഥയാണ് "മഹായാനം' എന്ന നാടകം. യുവനാടക പ്രതിഭ അനിൽകുമാർ ആലപറമ്പിന്റെ അത്യന്തം ശ്രദ്ധ അർഹിക്കുന്ന രണ്ടു നാടകങ്ങൾ.
Author | അനിൽകുമാർ ആലത്തുപറമ്പ് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |