


നീലത്താമര
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
പ്രണയത്തിനിടയിൽ ചുഴികൾ തീർക്കുന്ന ജാതിബോധവും വിഷയാസക്തിയും സ്വയം നിയന്ത്രണാധികാരമില്ലാത്ത മനുഷ്യരുടെ വേദനകളും പകർന്നുതരുന്ന എം.ടി.യുടെ തിരക്കഥ. മുപ്പതുവർഷത്തിനുശേഷം വീണ്ടും വിടന്ന നീലത്താമരയുടെ തിരക്കഥയും പഴയ തിരക്കഥയും ഒറ്റ പുസ്തകത്തിൽ.
Author | എം ടി വാസുദേവൻ നായർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |