


കാലം
₹450.00
₹383.00
-15%
In Stock (10 available)
1
About this Book
കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ് നേടിയ എം.ടി.വാസുദേവന്നായരുടെ ഈ നോവല് കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ്. കടുന്നുപോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന് ആഗ്രഹിക്കുന്ന മനുഷ്യര് ഒടുവില് മുന്നില് കാണുന്നത് രക്തം വാര്ന്നുതീര്ന്ന മണ്ണിന്റെ മൃതശരീരമാണ്.
Author | എം ടി വാസുദേവൻ നായർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 15, 2025 |