


പാലോരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
അരനൂറ്റാണ്ടുമുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തിൽ നടന്ന കൊലപാതകത്തെക്കുറിച്ച് ആധുനികകാലത്ത് നടത്തുന്ന ഭാവനാത്മകമായ അന്വേഷണമാണ് ഈ നോവൽ. പതിവ് കുറ്റാന്വേഷണകൃതികളിൽനിന്ന് വേറിട്ട രൂപമുള്ള കൃതി. ടി.പി.രാജീവന്റെ ആദ്യ നോവൽ.
Author | ടി പി രാജീവൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |