


വിശുദ്ധപ്രേമവും ഒരു പുനർജന്മവും
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
പ്രവാസത്തിന്റെ പൊള്ളുന്ന ജീവിതാനു ഭവങ്ങൾ ഈ കൃതിയിലുണ്ട്. പ്രണയ ത്തിന്റെ സങ്കീർണ്ണമായ ജീവൽ പ്രശ്ന ങ്ങളെ അതിജീവിക്കുന്ന കഥാപാത്രങ്ങ ളാണ് ഈ കൃതിയുടെ കാതൽ. കോയമോനും ഷൈലയും സഫുറയും വ്യത്യസ്തമായ ഓരോ യാത്രാവഴികളിലൂടെയാണ് കടന്നു പോകുന്നത്. എന്നിട്ടും പ്രണയത്തിന്റെ, കാരുണ്യത്തിന്റെ വഴിയിൽ അവർ ഒന്നാകുന്നു. സഹനത്തിന്റെ കനൽപാതകളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ കോർത്തിണക്കി അതിഭാവുകത്വമില്ലാതെ ജീവിതാനുഭവത്തിന്റെ കഥ പറയുകയാണ് വിശുദ്ധപ്രേമവും ഒരു പുനർജന്മവും എന്ന നോവൽ. ലാളിത്യമുള്ള ഭാഷയിൽ ആവിഷ്കരിക്കുന്ന ഈ കൃതി നല്ലൊരു വായനാനുഭവമാണ്.
Author | പി എ ഹംസക്കോയ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |