


ശിലാപത്മം
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
ഭാരതത്തെ അടുത്തറിയാനെത്തുന്ന ചാൾസ് എന്ന വിദേശിയെ ഭാരതീയത പുണർന്നനുഗ്രഹിക്കുന്ന കഥയാണ് ഈ നോവലിൽ. ഒറിയാ ഭാഷയിലെ പ്രമുഖ സാഹിത്യകാരിയുടെ പ്രശസ്തമായ നോവലിന്റെ മലയാളപരിഭാഷ പി.മാധവൻപിള്ളയുടേതാണ്.
Author | പ്രതിഭാ റായ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |