


പ്രണിധി
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
നൃത്തത്തിന്റെയും സംഗീതത്തിന്റെയും ജീവിതവഴികളിലൂടെയുള്ള സഞ്ചാരമാണ് പ്രണിധി ചരിത്രമുറങ്ങുന്ന വിവിധ സംസ്കാരങ്ങളുടെ മേളനസ്ഥലമായ ദില്ലി നഗരത്തിൽ ജീവിതം തേടി എത്തിപ്പെട്ട മനുഷ്യരുടെ ഓർമ്മകളുടെ ഗദ്ഗദങ്ങൾ ഈ നോവലിന്റെ ഭാഷയിൽ തുടിക്കുന്നുണ്ട്. വിചിത്രമായ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഒരു വിസ്മയലോകം മനസ്സിൽ വിരിക്കും ഈ നോവൽ. പ്രണയ ത്തിന്റെ സുഗന്ധം പരത്തുന്ന പ്രകൃതിയെ വായിക്കുന്നു പ്രണിധി
Author | അഞ്ജു സജിത്ത് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |