


പെൺസുന്നത്ത്
₹310.00
₹264.00
-15%
In Stock (10 available)
1
About this Book
അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവലിലെ പല സംഗതികളും വാസ്തവത്തിൽ സംഭവിച്ചുകൊ ണ്ടിരിക്കുന്നവതന്നെയാണ്. വാസ്തവം ഫിക്ഷനെക്കാൾ അസാധാരണമാണ്. യഥാർത്ഥ സംഭവങ്ങളുടെ ആഖ്യാനങ്ങളയ The Last Girl (Nadia Murad), Stoning of Soraya (Freidoune), Infidel: My life (Ayaan Hirsi Ali) Gangs പുസ്തകങ്ങളും നമുക്ക് അവിശ്വസനീയമായി തോന്നു മല്ലൊ. നീതിക്കും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ഒരിക്കലും വിശ്രമിക്കാനാ വില്ല എന്നാണ് ഈ പുസ്തകം തരുന്ന സന്ദേശം. വിശേ ഷിച്ചും മതാന്ധതയും അനാചാരങ്ങളും വെറും ക്രൂരതയും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോൾ, എല്ലായിടത്തും, ഇവിടെയും.
Author | അനിത ശ്രീജിത്ത് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |