


നെടുവീർപ്പുകൾ
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
ജന്മിയായിരുന്നെങ്കിലും അയാൾ നീതിമാ നായിരുന്നു. ജീവിതകാലമത്രയും നീതിമാനായി ജീവിച്ചു. കൊച്ചു മകനും മുത്തച്ഛന്റെ പാത പിന്തുടർന്നു. എങ്കിലും ഇരുവർക്കും തിക്താനുഭവങ്ങളേറെ യുണ്ടായി. നീതിമാൻമാർ ഒരിക്കലും പരാജിതരാകില്ല എന്നാണ് ആപ്ത വാക്യം. ഒരു ത്രില്ലർ കഥ പോലെയാണ് തുടക്കം. ഒന്നിനു പുറകെ ഒന്നായി കടന്നു വരുന്ന സംഭവവികാസങ്ങൾ ആരിലും ആശങ്കയുണർത്തും. വായനാസുഖമുള്ള ഒരു നല്ല കുടുംബക്കഥയാണ് ‘നെടുവീർപ്പുകൾ’ മൂപ്പതിലേറെ നല്ല നോവലുകൾ രചിച്ചിട്ടുള്ള വിജെ മാത്യൂസിൻ്റെ മറ്റൊരു ക്ലാസിക്.
Author | VJ Mathews |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |