


നക്ഷത്രങ്ങളുടെ കുമ്പസാരം
₹210.00
₹179.00
-15%
In Stock (10 available)
1
About this Book
ജീവിതത്തിലും ആത്മീയതയിലും പ്രകൃതിയെ ആവാഹിച്ച സന്യാസ വൈദികൻ, പൈശാചികതയും പ്രലോഭനങ്ങളും ദുരൂഹമരണങ്ങളും കുറ്റബോധവും അദ്ദേഹത്തെ വേട്ടയാടുന്നു. കടലാക്രമിക്കുന്ന കരയെന്നപോലെ വിശ്വാസം കുതിർന്നു വീഴുമ്പോഴും പിടിച്ചുനിൽക്കുകയാണ് ആത്മീയതയ്ക്കു പുതിയ ഭാഷ്യമെഴുതുന്ന ഈ സന്യാസി. തികച്ചും വ്യത്യസ്തമായ വായനാനുഭവം.
Author | മാണി പയസ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |