നഗരത്തിന്റെ മാനിഫെസ്റ്റോ
Cover Image
additionalImages-1738028157174.jpg- 1

നഗരത്തിന്റെ മാനിഫെസ്റ്റോ

₹450.00 ₹382.00 -15%
In Stock (10 available)
1
About this Book

ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില് ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില് പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന് ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. ഒരേസമയം ബഹുസ്വരതയുടെ സംസ്കാരം ആര്ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പറയാന് ശ്രമിക്കുകയാണ് നോവലിസ്റ്റ്. ഇതിലെ ഓരോ കഥാപാത്രങ്ങളിലും മണ്ണിലും ഈ പുസ്തകം കൈയിലെടുക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും പ്രണയത്തിന്റെയും കലഹത്തിന്റെയും സ്പര്ശമുണ്ട്.

Author പ്രേമൻ ഇല്ലത്ത്
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 28, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller